അലനല്ലൂര്‍: ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാ ഗമായി ‘ മണ്ണിലിറങ്ങാം പച്ച വിരിക്കാം’ എന്ന സന്ദേശമായി അല്ലു അര്‍ജുന്‍ ഫാന്‍സ് അസോസിയേഷന്‍ എടത്തനാട്ടുകര യൂണിറ്റി ന്റെ നേതൃത്വത്തില്‍ നടത്തിയ വൃക്ഷ തൈ നടീല്‍ പരിപാടി എട ത്താനാട്ടുകര യൂണിറ്റ് പ്രസിഡന്റ് എം. ഹരീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വി.പി നിഷിദ് അധ്യക്ഷത വഹിച്ചു.യൂണിറ്റ് അംഗങ്ങളായ എ.സ്‌റിധിന്‍,കെ രാകേഷ്,കെ പി സഹദ്,സി നിസാ ര്‍,വി ടി സമീല്‍,സി.പി ഷബീര്‍, വി ടി അസറുദ്ദീന്‍, കെ. അഖില്‍ ജിത്ത് എന്നിവര്‍ സംബംന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!