കോട്ടോപ്പാടം: കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ആരംഭിച്ച പു തിയ അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനം സ്‌കൂളിലെത്തിയ കൊ ച്ചു കൂട്ടുകാര്‍ക്ക് സ്വന്തമായി നിര്‍മിച്ച മാസ്‌കുകള്‍ സ്‌നേഹ സമ്മാന മായി നല്‍കി സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍.എടത്ത നാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ പ്രൊജക്ടിന്റെ ഭാ ഗമായി നിര്‍മ്മിച്ച മാസ്‌കുകള്‍ തൊട്ടടുത്ത എല്‍.പി സ്‌കൂളില്‍ വിത രണം ചെയ്തത്. വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന ചട ങ്ങില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂ ള്‍ അധികൃതര്‍ മാസ്‌കുകള്‍ ഏറ്റുവാങ്ങി.അലനല്ലൂര്‍ ഗ്രാമപഞ്ചായ ത്ത് മെമ്പര്‍ മഠത്തൊടി അലി, പി.ടി.എ ഭാരവാഹികളായ മംഗലത്ത് റസാഖ്, സുബൈര്‍ പാറോക്കോട്ട്, നാസര്‍ കാപ്പുങ്ങല്‍ , ഗൈഡ് ക്യാ പ്റ്റന്‍ പ്രജിത ശ്രീകുമാര്‍, കെ.ശിവദാസന്‍, മുഹമ്മദ് അഷ്‌റഫ്. സി, അബ്ദുള്‍ അസീസ്, സെലീന, ട്രൂപ്പ് ലീഡര്‍ അദ്‌നാന്‍ ഷാ. ടി.കെ എ ന്നിവര്‍ സംസാരിച്ചു.പട്രോള്‍ ലീഡര്‍മാരായ അഭിനവ് .പി ,അഫ്‌വാ ന.പി,അഞ്ജന ശ്രീ,ശ്രയ കെ എന്നിവര്‍ നേതൃത്വം നല്‍കി.