നാട്ടുകല്‍: തച്ചനാട്ടുകരയില്‍ അങ്കണവാടി പ്രവേശനോത്സവം ആഘോഷമായി.പഞ്ചായത്ത് തല പ്രവേശനോത്സവം ചാമപ്പറമ്പ് അങ്കണവാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിന്റ് കെപിഎം സലീം ഉദ്ഘാടനം ചെയ്തു.അപ്പു മാസ്റ്റര്‍ അധ്യക്ഷനായി. ഘോഷയാത്ര, മധുരപലഹാര വിതരണം,സമ്മാന വിതരണം എന്നിവയുണ്ടായി. രക്ഷിതാക്കള്‍,പൊതുപ്രവര്‍ത്തകര്‍,ജനപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!