തച്ചമ്പാറ : ഡോ.ബി.ആര്‍ അബേദ്ക്കര്‍ വെല്‍ഫെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.അഡ്വ.പി.എം.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.നാരായണന്‍ അധ്യക്ഷനായി. വിജയന്‍ മലയില്‍ , പി .ജയരാജ് മാസ്റ്റര്‍, പ്രദീപ് കളരിക്കല്‍, ഹരി നാരായണന്‍ ആറ്റാശ്ശേരി, മണി കണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ കലാപ രിപാടികളും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!