മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗ ത്തില്‍ ചികിത്സാ പ്രതിസന്ധി സൃഷ്ടിച്ച അധികൃതരുടെ നടപടി കള്‍ ക്കെതിരെ ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതി ഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ള പ്പാടം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ഷാജ്മോഹന്‍ അധ്യ ക്ഷനായി.സെക്രട്ടറിയേറ്റ് അംഗങ്ങളായ അംബരീഷ്,റാഷിദ് എന്നി വര് സംസാരിച്ചു. ട്രഷറര്‍ റംഷീക്ക് മാമ്പറ്റ സ്വാഗതവും ജോയിന്റ് സെക്രട്ടറി റഷീദ് നന്ദിയും പറഞ്ഞു.