അലനല്ലൂര്‍: പാക്കത്ത്കുളമ്പ് അങ്കണവാടി വാര്‍ഷികവും സര്‍വീ സില്‍ നിന്നും വിരമിക്കുന്ന അങ്കണവാടി അങ്കണവാടി വര്‍ക്കര്‍ കെ.ടി ഉമാദേവി, വര്‍ ക്കര്‍ ആക്കാട്ട് ബീവു എന്നിവര്‍ക്കുള്ള യാത്ര യയപ്പും സംഘടിപ്പി ച്ചു.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെ യ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ അധ്യക്ഷനാ യി.ആശാവര്‍ക്കര്‍ പി. എസ്.ശോഭാകുമാരി,സിഡിഎസ് ചെയര്‍പേഴ്‌ സണ്‍ പി.രതിക എന്നി വരെ അനുമോദിച്ചു.അങ്കണവാടിയ്ക്ക് സ്ഥ ലം പതിച്ചു നല്‍കിയ പനയ്ക്കാ തോട്ടത്തില്‍ പരേതനായ ചന്ദ്രന്റെ കുടുംബത്തിനുള്ള പ്രശംസാ പത്രം മകന്‍ അയ്യപ്പന് എംഎല്‍എ കൈമാറി.ജില്ലാ പഞ്ചാ യത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ തെക്കന്‍,കെ.വേണു മാസ്റ്റര്‍, കെ.രവി കുമാര്‍,പി.സെയ്താലി മാസ്റ്റര്‍,പി.ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി.ഉമാദേവി, ആക്കാട്ടി ബീവു എന്നിവര്‍ മറുപടി പ്രസംഗം നടത്തി.സ്വാഗത സം ഘം കണ്‍വീനര്‍ ഹംസ ആക്കാടന്‍ സ്വാഗ തവും അങ്കണവാടി വര്‍ ക്കര്‍ ബിന്ദു ടീച്ചര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇശല്‍ നിലാവ് ട്രൂപ്പി ന്റെ കലാവിരുന്നും വിദ്യാര്‍ത്ഥി കളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!