കോട്ടോപ്പാടം: മതതീവ്രവാദത്തിനും വര്‍ഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലയി ല്‍ വിവിധ കേന്ദ്രങ്ങളില്‍ ‘ജാഗ്രതാ ജ്വാല’ സംഘടിപ്പിച്ചു. കോട്ടോപ്പാ ടം പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്യത്തില്‍ കോട്ടോ പ്പാടം സെന്ററില്‍ നടത്തിയ ജാഗ്രതാ ജ്വാല യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പടുവില്‍ മാനു അധ്യക്ഷത വഹിച്ചു. മണ്ഡ ലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ മുഖ്യ പ്രഭാഷ ണം നടത്തി., മണ്ഡലം ലീഗ് സെക്രട്ടറിമാരായ റഷീദ് മുത്തനില്‍, കെ.ടി. അബ്ദുള്ള, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഹംസ.കെ.യു, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം, എം. എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ട് റാഷിഖ്, ഷൗക്കത്ത് പുറ്റാണി ക്കാട്, മുനീര്‍ അക്കര, , ഷൗക്കത്തത്ത് തിരുവിഴാംകുന്ന്, ബാസിത്ത്, സൈതലവി, ഷാഫി, സാബിത്ത് , മുഹമ്മദാലി, റൗഫ് അക്കര, സലീം കെ.പി സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ കെ കുഞ്ഞയമ്മു സ്വാഗതവും ഫസലു കണ്ടമംഗലം നന്ദിയും പറഞ്ഞു.