മണ്ണാര്‍ക്കാട്,അട്ടപ്പാടി ഷോറൂമുകള്‍ ഒരുങ്ങി
മണ്ണാര്‍ക്കാട്: സമ്പത്തിന്റെ,ഐശ്വര്യത്തിന്റെ ഉത്സവമായ അക്ഷ യ തൃതീയ ആഘോഷിക്കാന്‍ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, മാനുഫാക്ചറേഴ്സ് ആന്‍ഡ് ഹോള്സെയിലേഴ്സിന്റെ മണ്ണാര്‍ക്കാട്, അട്ടപ്പാടി ഷോറൂമുകള്‍ ഒരുങ്ങി.
വൈശാഖ മാസത്തിലെ മൂന്നാം നാള് ആണ് അക്ഷയ തൃതീയയായി ആഘോഷിക്കുന്നത്.അതായത് മേടമാസത്തിലെ കറുത്ത വാവു ക ഴിഞ്ഞു വരുന്ന തൃതീയ.ഇത്തവണ മെയ് മൂന്നിനാണ് അക്ഷയ തൃതീ യ.അക്ഷയ എന്നാല്‍ ക്ഷയിക്കാത്തത് എന്നാണ് അര്‍ത്ഥം.അത് കൊ ണ്ട് തന്നെ അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങിയാല്‍ അത് ഒരി ക്കലും നശിക്കില്ലെന്നും ഭാവിയില്‍ ഐശ്വര്യം ഉറപ്പാക്കുമെന്നാണ് വിശ്വാസം.
ലെറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരം ഉപഭോക്താക്ക ള്‍ക്കായി ഒരുക്കിയാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇത്ത വണ അക്ഷയ തൃതീയ ഉത്സവത്തെ വരവേല്‍ക്കുന്നത്.ഓരോ ഗ്രാം പര്‍ച്ചേസിനും ഹോള്‍സെയില്‍ വില മാത്രമാണ് ഈടാക്കുന്നത്. കൈനിറയെ സമ്മാനങ്ങളുമുണ്ട്.സ്പെഷ്യല്‍ അഡ്വാന്‍സ് ബുക്കിം ഗ് ആരംഭിച്ചതായി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജ് മെന്റ് അറിയിച്ചു.
25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ വൈവിധ്യങ്ങളായ മറ്റ് ഓഫറുകളും ഉപഭോക്താക്ക ള്‍ക്കായി ഒരുക്കിയിട്ടുണ്ട്.ഇസ ഡയമണ്ട് ആഭരണങ്ങള്‍ക്ക് വിലയി ല്‍ 20 ശതമാനം കിഴിവും.സെറ സില്‍വര്‍ ആഭരണങ്ങള്‍ക്ക് വിലയി ല്‍ 25 ശതമാനം കിഴിവും നല്‍കുന്നുണ്ട്.വിവാഹ് ബ്രൈഡല്‍ കള ക്ഷനില്‍ സ്പെഷ്യല്‍ അഡ്വാന്‍സ് ബുക്കിംഗ് തുടരുന്നു. എക്സ്ചേ ഞ്ച് മേളയും തുടരുകയാണ്.മണ്ണാര്‍ക്കാട്: 9037916916,അട്ടപ്പാടി: 8449916916.
