കല്ലടിക്കോട് : കോഴിക്കോട് – പാലക്കാട് ദേശീയപാത പറോക്കോട് വില്ലേജ് ഓഫീസിനു സമീപം ലോറി മറിഞ്ഞു.ആര്‍ക്കും പരിക്കി ല്ല.മഴയില്‍ നിയന്ത്രണം വിട്ടാണ് ലോറി അപകടത്തില്‍പ്പെട്ടത്. തിരുനല്‍വേലി നിന്നും ഉഡുപ്പിയിലേക്ക് അസ്പെട്ടോസ് കയറ്റി പോവുകയായിരുന്നു ലോറി.

ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം