കോട്ടോപ്പാടം: പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കുണ്ട്‌ല ക്കാട് പഴയ മദ്രസ നാലു സെന്റ് കോളനി റോഡ് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.എംഎല്‍എയുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തിയാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്ക ര ജസീന അധ്യക്ഷയായി.വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍,ഗ്രാമ പഞ്ചായത്ത് കല്ലടി അബൂബക്കര്‍,പാറശ്ശേരി ഹസ്സന്‍,എ.അസൈനാര്‍ മാസ്റ്റര്‍,റഷീദ് മുത്തനില്‍, കെ.ബാവ, പി. എം.മുസ്തഫ,എന്‍.പി.കാസിം എന്നിവര്‍ സംബന്ധിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!