യുഇഎ: യു.എ.ഇയിലെ മണ്ണാര്‍ക്കാട്ടുകാരുടെ പ്രവാസ സംഘടന യായ മണ്ണാര്‍ക്കാട് എക്‌സ്പാട്രിയേറ്റ് എംപവര്‍മെന്റ് ടീം (മീറ്റ് യു.എ .ഇ) ചെറിയ പെരുന്നാളിനോടനുബന്ധിച്ചു അബുദാബി ഇസ്ലാമിക് സെന്ററില്‍ മീറ്റ് ഈദ് മെഹ്ഫില്‍ 2022 എന്ന പേരില്‍ സംഗീത നിശ സംഘടിപ്പിക്കും. മെയ് 21ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരി പാടിയില്‍ കേരളത്തിലെ പ്രമുഖ സിനിമാ പിന്നണി ഗായകര്‍ അണി നിരക്കും. പ്രസ്തുത പരിപാടിയുടെ സ്വാഗതസംഘം രൂപീകരണവും ലോഗോ പ്രകാശനവും അബുദാബി മുസഫ റെഡ്‌ഫോര്‍ട്ട് റെസ്റ്റോ റന്റ് ഹാളില്‍ വെച്ച് നടന്നു. ചടങ്ങില്‍ മീറ്റ് ഉപദേശക സമിതി അംഗ ങ്ങള്‍, ഭാരവാഹികള്‍, വിവിധ എമിറേറ്റ്‌സ് കമ്മറ്റി ഭാരവാഹികള്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!