അലനല്ലൂര്‍:എഎംഎല്‍പി സ്‌കൂള്‍ നൂറ്റിപതിനേഴാം വാര്‍ഷികം ആ ഘോഷിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ ഹംസ അധ്യക്ഷനായി.പിഎച്ച്ഡി ബിരുദം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ട്രസ്റ്റ് അംഗവുമായ കെ.പി സുഹാസിനെ പി.എം.ദാമോദരന്‍ നമ്പൂതിരി ആദരിച്ചു.ഗ്രാമ പഞ്ചാ യത്ത് അംഗങ്ങളായ പി.മുസ്തഫ,ആയിഷാബി ആറാട്ടുതൊടി,പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശനകുമാര്‍,കെ തങ്കച്ചന്‍,കീടത്ത് അബ്ദു ,ടി.അബ്ദുള്‍ റഷീദ്, എ.മുഹമ്മദ് മാസ്റ്റര്‍,പി.വി ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. കലാപ രിപാടികള്‍ വിഷ്ണു അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു.പി.കെ.സുരേഷ് ബാബുഅധ്യക്ഷനായി.കെ.വേണുഗോപാല്‍,ഹരികൃഷ്ണന്‍,നിഷ.പി,നൗഷാദ് പുത്തങ്ങോട്ട് എന്നിവര്‍ സംസാരിച്ചു.