അലനല്ലൂര്‍:അരിയക്കുണ്ടില്‍ പണം വെച്ച് ചീട്ടുകളിച്ച സംഭവത്തി ല്‍ 12 പേരെ നാട്ടുകല്‍ പൊലീസ് പിടികൂടി.കാരകുളവന്‍ മുഹമ്മദ് അഷറഫ് അരിയകുണ്ട്, മുണ്ടന്‍ചേരി സമീര്‍ ബാബു ഉപ്പുക്കുളം, കാ ഞ്ഞിരമണ്ണ അബ്ബാസ് കച്ചേരിപ്പറമ്പ്, കൂരിക്കാടന്‍ ഉമ്മര്‍ വാക്കയില്‍ ക്കടവ്, വളയംകാടന്‍ ഷെരീഫ് അലനല്ലൂര്‍, കൂമഞ്ചേരി സുബൈര്‍ കച്ചേരിപ്പറമ്പ്, കൂരിക്കാടന്‍ ഫൈസല്‍ കോട്ടപ്പള്ള, തെക്കേതില്‍ കുഞ്ഞഹമ്മദ് കാര, കുറ്റിക്കോടന്‍ അബ്ബാസ് കാട്ടുകുളം, നറകോത്ത് അഫ്‌സല്‍ കാട്ടുകുളം, തെയ്യോട്ട്പാറക്കല്‍ ഷാനവാസ് വഴങ്ങല്ലി, ഏ ലംകുളവന്‍ മുഹമ്മദാലി എടത്തനാട്ടുകര എന്നിവരാണ് പിടിയിലാ യത്.നാട്ടുകല്‍ ജനമൈത്രി പൊലീസിന് ലഭിച്ച രഹസ്യവിവര ത്തി ന്റെ അടിസ്ഥാനത്തില്‍സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നിര്‍ദേശാ നുസരണം ബുധനാഴ്ച രാത്രി 11 മണിയോടെ നടത്തിയ പരിശോധ നയിലാണ് ചീട്ടുകളി സംഘം പിടിയിലായത്.ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!