മണ്ണാര്‍ക്കാട്:ഭാരതീയ ചികിത്സാ വകുപ്പ് കുട്ടികളിലെ കോവി ഡ്പ്ര തിരോധം ശക്തിപ്പെടുത്തുന്നതിനും സമഗ്ര ആരോഗ്യം മെച്ചപ്പെടു ത്തുന്നതിനുമായി ആവിഷ്‌കരിച്ച കിരണം പദ്ധതിയുടെ ഭാഗമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മെ ഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി.അരിയൂര്‍ സ ര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി,സ്‌കൂള്‍ ഹെല്‍ ത്ത് ക്ലബ്ബ്, ജൂനി യര്‍ റെഡ്‌ക്രോസ് എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ്കോ ട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാട നം ചെയ്തു.
പ്രിന്‍സിപ്പാള്‍ പി. ജയശ്രീ അധ്യക്ഷയായി. മെഡിക്കല്‍ ഓ ഫീസര്‍ ഡോ.ജോഷ്‌ന, ഡോ.ആരതി,ഫാര്‍മസിസ്റ്റ് കെ.വരുണ്‍ ബോ ധവല്‍ ക്കരണ ക്ലാസ്സിനും ക്യാമ്പിനും നേതൃത്വം നല്‍കി.സ്‌കൂള്‍ മാ നേജര്‍ റഷീദ് കല്ലടി, ഹമീദ് കൊമ്പത്ത്,തരുണ്‍ സെബാസ്റ്റ്യന്‍, കെ. എം .മുസ്തഫ,ജി.അമ്പിളി,പി.ഗിരീഷ്, ടി.അഖില,കെ.പി.എം.സലീം പ്ര സംഗിച്ചു.ആരോഗ്യ പരിശോധന,ഔഷധ വിതരണം, ബോധവ ത്ക രണ ക്ലാസുകള്‍,രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതി നുള്ള ആഹാര രീതികള്‍ ശീലിപ്പിക്കല്‍ തുടങ്ങിയവ കിരണം പദ്ധ തിയു ടെ ഭാഗമായി നടപ്പാക്കും.