അലനല്ലൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയി ലുള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച എട ത്തനാട്ടുകര തടിയംപറമ്പ് കാരാട്ടപ്പാറ ഈച്ചംപുല്ല് റോഡ് നാടിനു സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹ മ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ വാറോടേന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങ ളായ പി.ഷാനവാസ്, ബഷീര്‍ തെക്കന്‍, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത വിത്തനോട്ടില്‍, വാര്‍ഡ് അംഗം എ. ലൈല ഷാജഹാന്‍, ടി.കെ ഷംസുദ്ധീന്‍, സി.പി അബുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!