അലനല്ലൂര്‍: പാക്കത്തെകുളമ്പ് പരേതനായ കൊങ്ങത്ത് കോയപ്പ കുരിക്കളുടെ മകന്‍ അബ്ദു റസാഖ് (കുഞ്ഞാന്‍ -66) നിര്യാതനായി. ഭാര്യ.പള്ളത്ത് റൈഹാനത്ത് ചൂരിയോട്.മക്കള്‍:മുഹമ്മദ് ഹാരിസ് (ബിസിനസ് ചൈന), മുഹമമദ് ഹാഷിം ( അബൂദാബി), മുഹമ്മദ് ഹാഷിര്‍ ( ദുബൈ ) അബ്ദുല്‍ ഹസീബ്(നിയമ വിദ്യാര്‍ത്ഥി) മരുമ ക്കള്‍: റംഷീന ചെര്‍പ്പുളശ്ശേരി, മുഹ്‌സിന വളാഞ്ചേരി, സജ്‌ന മാ ച്ചാംതോട്.സഹോദരിമാര്‍:സൈനബ,റുഖിയ പരേതയായ പത്തുമ്മ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!