കാരാകുർശ്ശി :പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. നിലവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. മന്ത്രി ഓൺലൈനിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. കെ .ശാന്തകു മാരി എം.എൽ.എ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻറ് എ.പ്രേ മലത, ജില്ലാ പഞ്ചായത്ത് അംഗം പി.മൊയ്ദീൻകുട്ടി, പി. അബ്ദുൾ നാസർ, ഡോ.സി.പി റാബിയ, സ്ഥിരം സമിതി അംഗങ്ങളായ രാധ രുഗ്മിണി, കെ.മജീദ്, പ്രിയ നാരായണൻകുട്ടി തുടങ്ങിയവർ സം സാരിച്ചു.