പാലക്കാട്: സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരായി മുഴുവന്‍ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിച്ചാല്‍ മാത്രമേ ഒരു സമൂഹം പൂര്‍ണമായി പുരോഗമനം കൈവരിക്കുകയുള്ളൂവെന്ന് ജി ല്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു.ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതി രേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ദിനാചരണ പരിപാടിയു ടെ ഭാഗമായി സൈക്കിള്‍ റാലി സിവില്‍ സ്റ്റേഷനില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.എ.ഡി.എം. കെ. മണിക ണ്ഠന്‍ അധ്യക്ഷനായി. വനിതാ ശിശു വികസന ഓഫീസര്‍ സി. ആര്‍. ലത, വനിതാ സംരക്ഷണ ഓഫീസര്‍ വി.എസ് ലൈജു എന്നിവര്‍ സം സാരിച്ചു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരേയുള്ള അതി ക്രമങ്ങള്‍ ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ‘ഓറ ഞ്ച് ദ വേള്‍ഡ്’ ക്യാമ്പയിന്റെ ഭാഗമായി നവംബര്‍ 25 മുതല്‍ ഡിസം ബര്‍ 10 വരെ വനിത ശിശു വികസന വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ അ മ്പതോളം കുട്ടികളും അങ്കണവാടി പ്രവര്‍ത്തകരും സൈക്കിള്‍ റാ ലിയില്‍ പങ്കെടുത്തു.