അലനല്ലൂര്‍: പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കണമെന്നും ,മെഡിസി പ്പ് പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നും കെ.എസ്.എസ്.പി.എ. അല നല്ലൂര്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാലന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.എ. മണ്ഡലം പ്രസി ഡന്റ് സി.ജി. മോഹനന്‍ അധ്യക്ഷനായി.സംഘടനയിലെ മുതിര്‍ന്ന അംഗവും മുന്‍ അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ ഗോപി മാ സ്റ്ററെയും, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹിയായ ആറാട്ടുതൊടി മുഹമ്മദ് മാസ്റ്ററെയും ആദരിച്ചു.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്ര സിഡന്റ് അച്ഛന്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന കൗണ്‍ സിലര്‍ വി.സുകുമാരന്‍,വി.സി.രാമദാസ് ,കെ.ജി.ബാബു, പുളിയ ക്കോട് ഉണ്ണികൃഷ്ണന്‍,എസ്.കെ.ശശിപാല്‍,നാസര്‍ പാറോക്കോട്, വര വത്ത് ജയപ്രകാശ്,പി.ഹരി കേശവന്‍,കെ.കെ.അബുബക്കര്‍,ഉസ്മാന്‍ ആക്കപറമ്പില്‍, കെ.മുഹമ്മദ് ഷാഫി,വി.ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ മണ്ഡലം ഭാരവാഹികള്‍സി.ജി.മോഹനന്‍ (പ്രസിഡണ്ട്) പി.മുസ്തഫ, ആക്കപറമ്പില്‍ ഉസ്മാന്‍ (വൈസ് പ്രസിഡണ്ട്),എസ്. കെ. ശശിപാല്‍ (സെക്രട്ടറി),യു.ശ്രീനിവാസന്‍, അന്‍വര്‍ ഹുസൈന്‍ (ജോ .സെക്രട്ടറി),പി ശിവശങ്കരന്‍ (ട്രഷറര്‍) ബ്ലോക്ക് കൗണ്‍സിലര്‍മാരാ യി കെ. കെ. അബൂബക്കര്‍, കെ. വേണുഗോപാലന്‍, പുളിയക്കോട്ടി ല്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെയും തെരഞ്ഞെടുത്തു.