മണ്ണാര്‍ക്കാട്: സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ജനകീയ പങ്കാളി ത്തത്തോടെ മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളും പരിസരവും ശുചീക രിച്ചു. പിടി എ,അധ്യാപകര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,മണ്ണാര്‍ക്കാട്ടെ രാ ഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍,വ്യാപാരികള്‍ എന്നിവ രാണ് നാടിന്റെ വിദ്യാലയം വൃത്തിയാക്കിയത്. ശുചീകര ണം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി ഷഫീ ക്ക് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് അഫ്‌സല്‍ സികെ അധ്യക്ഷനായി.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ ന്‍ ഹംസ കുറുവണ്ണ, കൗണ്‍സിലര്‍മാരായ റജീന,രാധാകൃഷ്ണന്‍, എസ്‌ കെഎസ്എസ്എഫ് വിഖായ ജില്ലാ സെക്രട്ടറി ബഷീര്‍ ഉസ്താദ്, ഡി വൈഎഫ്‌ഐ മേഖല പ്രസിഡന്റ് റഷീദ് ബാബു,യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് മുനിസിപ്പല്‍ കോ ഓര്‍ഡിനേറ്റര്‍ നസീം പള്ളത്ത്, സേവാഭാര തി പ്രതിനിധി മോഹ നകൃഷ്ണന്‍,വ്യാപാരി വ്യവസായി സമിതി സെ ക്രട്ടറി ഹമീദ്,പിടിഎ അംഗങ്ങളായ സക്കീര്‍ മുല്ലക്കല്‍,അഷ്‌റഫ് കെപി,യൂസഫ്, അധ്യാപ കരായ സക്കീര്‍, മനോജ്, ഇബ്രാഹിം, ബഷീ ര്‍,ആശ, ബേബി,സലീന, രാജശ്രീ,സന്നദ്ധ പ്രവര്‍ത്തകരായ സാദിക്ക് ആനമൂളി,ഷമീര്‍ വാപ്പു ഫസലു കുന്തിപ്പുഴ,നൗഫല്‍ പിപി എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാന അധ്യാപകന്‍ വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!