അലനല്ലൂര്‍: പഞ്ചായത്തിന് ഐഎസ്ഓ സര്ട്ടിഫിക്കേഷന് ലഭ്യമാ ക്കുന്നതിനായി പ്രയത്നിച്ച ജീവനക്കാരെ ഭരണസമിതി ഉപഹാരം നല്കി അനുമോദിച്ചു.പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെ യ്തു.വൈസ് പ്രസിഡന്റ് കെ ഹംസ അധ്യക്ഷനായി.സ്ഥിരം സമി തി അധ്യക്ഷരായ മഠത്തൊടി അലി,അനിത വിത്തനോട്ടില്‍, പഞ്ചായ ത്ത് അംഗങ്ങളായ ജിഷ എം,സജ്ന സത്താര്‍,ബഷീര്‍ പടുകുണ്ടില്‍, സെക്രട്ടറി ബിന്‍സി ചെറിയാന്,അസി.സെക്രട്ടറി ജിബുമോന്‍ ഡാനിയേല്‍,ഹെഡ് ക്ലാര്‍ക്ക് രഞ്ജിനി എന്നിവര്‍ സംബന്ധിച്ചു.