മണ്ണാര്‍ക്കാട്: സ്‌കൂളുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ തീരുമാനിച്ചതിനാല്‍ സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്ന മണ്ണാര്‍ക്കാട് താലൂക്ക് പരിധിയില്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന ങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കി സര്‍വീസ് യോഗ്യമാണെന്ന് അടി യന്തിരമായി ഉറപ്പു വരുത്തണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. വാഹന ഉടമകള്‍ ഒക്ടോബര്‍ 20 നകം വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫി ക്കറ്റ് പരിശോധന സ്ഥലത്ത് എത്തി പരിശോധന പൂര്‍ത്തിയാക്കണം. ഫോണ്‍ – 04924 223090. തിയ്യതി, സമയം, സ്ഥലം എന്നിവ ചുവടെ,

16.10.2021 – ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ – തെങ്കര ഗ്രൗണ്ട്
18.10.2021 -ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ – തെങ്കര ഗ്രൗണ്ട്
20.10.2021 – രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ – തെങ്കര ഗ്രൗണ്ട്

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!