മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 9123 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 22 ആരോഗ്യ പ്രവര്‍ത്തകര്‍ ര ണ്ടാം ഡോസും, 28 മുന്നണി പ്രവര്‍ത്തകര്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 3335 പേര്‍ ഒന്നാം ഡോസും 1240 പേര്‍ രണ്ടാം ഡോസുമടക്കം 4575 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 610 പേര്‍ ഒന്നാം ഡോസും 2188 പേര്‍ രണ്ടാം ഡോസുമടക്കം 2798 പേരും, 60 വയസിനു മുകളിലുള്ള 376 പേര്‍ ഒന്നാം ഡോസും 1324 പേര്‍ ര ണ്ടാം ഡോസുമടക്കം 1700 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെ ടുത്തിട്ടുണ്ട്.

ആകെ 4565 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെ ടുത്തത്. ഇതില്‍ 2 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 8 മുന്ന ണി പ്രവര്‍ത്തകര്‍ രണ്ടാം ഡോസും.18 മുതല്‍ 45 വയസ്സുവരെയുള്ള 98 പേര്‍ ഒന്നാം ഡോസും 2714 പേര്‍ രണ്ടാം ഡോസുമടക്കം 2812 പേ രും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 19 പേര്‍ ഒന്നാം ഡോസും 819 പേര്‍രണ്ടാം ഡോസുമടക്കം 838 പേരും, 60 വയസ്സിനു മുകളിലു ള്ള 11 പേര്‍ ഒന്നാം ഡോസും 894 പേര്‍ രണ്ടാം ഡോസുമടക്കം 905 പേരും കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതു കൂടാതെ 34 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വരെയുള്ള 6 പേര്‍ ഒന്നാം ഡോസും 23 പേര്‍ രണ്ടാം ഡോ സുമടക്കം 29 പേരും, 45 മുതല്‍ 60 വരെയുള്ള ഒരാള്‍ ഒന്നാം ഡോസും 3 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഒരാള്‍ പേര്‍ ര ണ്ടാം ഡോസും ഉള്‍പ്പെടും.കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറ യത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടി ല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!