തച്ചമ്പാറ: പഞ്ചായത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങ ളുടെ ഭാഗമായി സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപനം കെ ശാന്ത കു മാരി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ഒ.നാരായ ണൻ കുട്ടി അധ്യക്ഷനായി. രാജി ജോണി, സ്ഥിരം സമിതി അംഗ ങ്ങളായ പി.സി.ജോസ്, തനൂജ രാധാകൃഷ്ണൻ, ബ്ലോക്ക്‌ അംഗം പി.വി കുര്യൻ, മെഡിക്കൽ ഓഫീസർ ഡോ.അഞ്‌ജലി, പഞ്ചായത്ത്‌ സെ ക്രട്ടറി ഹരി മോഹൻ ഉണ്ണികൃഷ്ണൻ തുടങ്ങി പഞ്ചായത്ത്‌ അംഗങ്ങൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!