കാരാകുര്‍ശ്ശി: എന്‍ സി പി കാരാകുര്‍ശ്ശി പഞ്ചായത്ത് പ്രവര്‍ത്തക ക ണ്‍വെന്‍ഷന്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി എ റസാഖ് മൗലവി ഉദ്ഘാടനം ചെയ്തു. മുസ്തഫ കോലാനി അധ്യ ക്ഷനായി. ചട ങ്ങില്‍ ജില്ലാപ്രസിഡന്റ് എ.രാമസ്വാമിക്ക് സ്വീകര ണം നല്‍കി. അ ബ്ദുറഹ്മാന്‍, ഷൗക്കത്തലി കുളപ്പാടം, ജില്ലാ പഞ്ചായത്ത് അംഗം പി മൊയ്തീന്‍കുട്ടി, അഷ്‌റഫ് ,നാസര്‍ അത്താപ്പ, പി.എ.നാസര്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷ ഭാനു, സുരേഷ് ബാബു, രതീഷ് എന്നി വര്‍ സംസാരിച്ചു. പുതിയ മണ്ഡലം പ്രസിഡന്റായി കല്ലടി ഹംസ കുട്ടിയെ തെരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!