ഷോളയൂര്‍:വയലൂര്‍ ഊരിലെ കൗമാരക്കാര്‍ക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വിദ്യാഭ്യാസ ബോധവ ല്‍ക്കരണ ക്ലാസ്സ് നല്‍കി.കുട്ടികളിലെ മാനസിക സംഘര്‍ഷം, ആ ത്മഹത്യ പ്രവണത ഒഴിവാക്കല്‍,ആര്‍ത്തവ ശുചിത്വം,ലഹരി വസ്തു ക്കളുടെ ഉപയോഗം കുറയ്ക്കുക,ന്യൂട്രീഷണല്‍ അനീമിയ കുറ യ്ക്കുക എന്നീ ഉദ്ദേശലക്ഷ്യത്തോടെയായിരുന്നു ക്ലാസ്.വാര്‍ഡ് മെമ്പര്‍ രുഗ്മണി ഉദ്ഘാടനം ചെയ്തു.കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ എസ്എസ് കാളിസ്വാമി നേതൃത്വം നല്‍കി,കൗണ്‍ സിലര്‍ പ്രീജ ക്ലാസ്സെടുത്തു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവി, ആശ വര്‍ക്കര്‍ ലക്ഷ്മി,രങ്കമ്മ,ട്രൈബല്‍ പ്രമോട്ടര്‍ രംഗസ്വാമി, നഴ്‌ സിംഗ് ടീച്ചര്‍ ക്രിസ്റ്റി,ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.വരും ദിവസ ങ്ങളിലും മറ്റു ഊരുകളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘിപ്പി ക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് മുസ്തഫ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!