പാലക്കാട്: ജില്ലാ പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയി ലുള്‍പ്പെടുത്തി ജില്ലയിലെ ഗ്രന്ഥശാലകള്‍ക്കായി വാങ്ങിയ ബാലസാ ഹിത്യ കൃതികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഗ്രന്ഥശാലകള്‍ക്ക് ബാലസാ ഹിത്യ കൃതികള്‍ വാങ്ങിച്ചു നല്കല് പദ്ധതിയിലൂടെ 10 ലക്ഷം രൂ പയുടെ പുസ്തകങ്ങളാണ് ജില്ലാ പഞ്ചായത്ത് വാങ്ങി നല്‍കിയത്. ജി ല്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം വി. കെ.ജയപ്രകാശന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ക മ്മിറ്റി ചെയര്മാന് സുധാകരന് മാസ്റ്റര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം സുദേവന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, ജി ല്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, ഗ്രന്ഥശാല പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.