മണ്ണാര്‍ക്കാട്:അസോസിയേഷന് ഓഫ് കൊമേഴ്സ് ടീച്ചേഴ്സ് പാല ക്കാട് ന്റെ ആഭിമുഖ്യത്തില്‍ 2021 പ്ലസ് ടു പരീക്ഷയില്‍ മണ്ണാര്‍ക്കാട് ഉപവിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളില്‍ ഉന്നത വിജയം കരസ്ഥ മാക്കിയ കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക്ക് എക്സലന് സ് അവാര്‍ഡുകള്‍ നല്കി അനുമോദിച്ചു.മണ്ണാര്‍ക്കാട് ഡി.വൈ. എസ്.പി. വി.എ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ആക്റ്റ് ജില്ലാ സെക്രട്ട റി മടത്തൊടി മുസ്തഫ അധ്യക്ഷനായി.നഗരസഭ കൗണ്‍സിലര്‍ മുഹ മ്മദ് ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി.കെ മുഹമ്മദ് കാസിം ,പി അബ്ദുള്‍ സലിം,എന്‍.വി ജാഫര്‍,ടി.ജെ സെബാസ്റ്റ്യന്‍, കെ രമേശന്, സി അബ്ദുള്‍ കരീം,ടി സന്തോഷ്,കെ.എച്ച്.ഫഹദ് സംസാരിച്ചു.