അലനല്ലൂര്‍ഛ ഡിവൈഎഫ്‌ഐ അലനല്ലൂര്‍ ടൗണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അലനല്ലൂര്‍ ടൗണ്‍ ശുചീകരിച്ചു.ആശുപത്രിപ്പടി ഓട്ടോ സ്റ്റാന്റ്,യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്ന സ്ഥലവും പരിസരവുമാണ് ശുചീകരിച്ചത്.സിപിഎം ടൗണ്‍ ബ്രാഞ്ച് സമ്മേ ളനത്തിന് മുന്നോടിയായാണ് ശുചീകരണ പ്രവര്‍ത്തനം നടത്തി യത്.ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് നിഷാദ്,യൂണിറ്റ് സെ ക്രട്ടറി ആഫില്‍,പ്രസിഡന്റ് ജുനൈസ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!