അലനല്ലൂര്‍: പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി നാളെ അടുപ്പു കൂട്ടി സമ രം നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴി അറി യിച്ചു.വൈകീട്ട് നാലു മണിക്ക് ആശുപത്രിപ്പടിയില്‍ നടക്കുന്ന സമ രം എഐസിസി അംഗം ഡോ.എം ഹരിപ്രിയ ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ്,മഹിളാ കോണ്‍ഗ്രസ്,കെ.എസ്.യു ബ്ലോക്ക്,മണ്ഡലം നേതാക്കള്‍ പങ്കെടുത്തു സംസാരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!