കോട്ടോപ്പാടം : ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിത രണവുമായി ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. അമ്പലപ്പാറ ആ ദിവാസി കോളനിയിലെ ഒന്ന് മുതല്‍ +2 വരെയുള്ള 48 വിദ്യാര്‍ത്ഥി കള്‍ക്കാണ് സന്തോഷ് പണ്ഡിറ്റ് പഠന സൗകര്യത്തിന് നോട്ടുപുസ്തകം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്തംഗം വി.മണികണ്ഠന്‍, ഗിരീഷ് ഗുപ്ത, സിജാദ് അമ്പലപ്പാറ, സി.കെ ഗഫൂര്‍, സി.കെ കുഞ്ഞയമു, ഉസ്മാന്‍ പാറോക്കോട്ട്, ഷിഹാബ് കുന്നത്ത്,ഷാനിര്‍ ഏറാടന്‍, വി.ചന്ദ്രന്‍ , പി.കെ സഹീര്‍, സി.കെ കരീം, വി.ഇസ്ഹാഖ്, ടി. സാദിക്ക് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!