തെങ്കര:തത്തേങ്ങലത്ത് പുഴയില്‍ മ്ലാവിന്റെ ജഡം കണ്ടെത്തി. കാള ക്കാട് ഭാഗത്ത് വെച്ചാണ് പുഴയിലൂടെ മ്ലാവിന്റ ജഡം ഒഴുകി വരുന്ന ത് കണ്ടത്.സ്ഥലത്തുണ്ടായിരുന്ന ഐഎജി പ്രവര്‍ത്തകന്‍ ഫാസില്‍ വെള്ളപ്പാടം താലൂക്ക് കണ്‍വീനര്‍ അസ്ലംഅച്ചുവിനേയും കോ- ഓര്‍ ഡിനേറ്റര്‍ അന്‍വര്‍ മാസ്റ്ററിനേയും അറിയിക്കുകയായിരുന്നു. ഇവരാ ണ് വനംവകുപ്പിന് വിവരം കൈമാറിയത്.വനപാലകരും വെറ്ററിന റി സര്‍ജന്‍ ഡോ.ജീവയും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീക രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!