തച്ചനാട്ടുകര:ക്യാച്ച് ദി റെയിന്‍ കാമ്പയിനിന്റെ ഭാഗമായി ജലസംര ക്ഷണത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി നാ ട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌ സ് ക്ലബ്ബ് ഒരുക്കിയ ചുമരെഴുത്ത് ചിത്ര രചന ശ്രദ്ധേയമായി. തച്ചനാട്ടു കര തള്ളച്ചിറ അങ്കണവാടിയുടെ ചുറ്റുമതിലിലാണ് ചിത്രം വരച്ചത്. അങ്കണവാടി ടീച്ചര്‍ ഭാഗ്യലക്ഷ്മി ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് അര്‍ഷാദ്, സെക്രട്ടറി അസറുദ്ധീന്‍, അഫ്‌സല്‍, ഷഹനാജ്,ജാസര്‍, ജുനൈദ്,ഷിബിലി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!