തച്ചനാട്ടുകര :നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ക്ലബ്ബും പാലക്കാട് ട്രിനിറ്റി കണ്ണാശുപത്രിയും കരിങ്കല്ലത്താണി നേത്ര ഐ കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യനേത്ര പരിശോധന ക്യാമ്പ് നാളെ പാറപ്പുറം മദ്രസ്സയില്‍ നടക്കും.രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് ക്യാമ്പ്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് ക്യാമ്പ് നടക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക്: 97 46604115,95 67929973

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!