മണ്ണാര്‍ക്കാട്:വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള രണ്ടാം ഡോസ് കോവിഡ് വാക്സിനേഷന്‍ (കോ വാക്സിന്‍) മാര്‍ച്ച് 27 ന് പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂള്‍, ജില്ലാ ആ യുര്‍വേദ ആശുപത്രി എന്നീ കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ ഒമ്പ തുമുതല്‍ വൈകീട്ട് നാലുവരെയാണ് വാക്സിന്‍ നല്‍കുക. കോവാക്സി ന്‍ രണ്ടാം ഡോസിന്റെ അവസാന അവസരമായതിനാല്‍ ഇതുവരെ രണ്ടാം ഡോസ് എടുക്കാത്ത പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവ ര്‍ ഉള്‍പ്പെടെയുള്ള എല്ലാ മുന്നണിപോരാളികളും ഈ സൗകര്യം പ്ര യോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. വാക്സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ ഒന്നാം ഡോസ് സ്വീകരിച്ചപ്പോള്‍ ലഭിച്ച ഫാക്ട് ഷീറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ കൊണ്ടുവരേണ്ടതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!