കാഞ്ഞിരപ്പുഴ:കാഞ്ഞിരപ്പുഴയിലെ മുതിര്‍ന്ന സിപിഎം നേതാവ് വിശ്വനാഥന്‍ മാസ്റ്റര്‍ നിര്യാതനായി.കെഎസ്ടിഎ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം,സിപിഎം കാഞ്ഞിരപ്പുഴ ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കാഞ്ഞിരപ്പുഴ തൃക്കള്ളൂര്‍ സ്വദേശിയാണ്.സംസ്‌കാരം രണ്ട് മണിക്ക് വീട്ടുവളപ്പില്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!