മണ്ണാര്‍ക്കാട്:വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധ നല്‍കിയ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന് മണ്ണാര്‍ക്കാട് വികസന സമിതി ആവശ്യപ്പെട്ടു. സ്വ ന്തം മണ്ഡലത്തിനപ്പുറം മണ്ണാര്‍ക്കാടിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യം അദ്ദേഹം കാണിച്ചിരുന്നു.വികസന സമിതി അധ്യക്ഷന്‍ കാട്ടുകുളം ബഷീര്‍ അധ്യക്ഷത വഹിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!