കല്ലടിക്കോട്:’ജനാധിപത്യം, രാഷ്ട്രീയം വിദ്യാര്‍ത്ഥികള്‍ നിര്‍വചി ക്കുന്നു’ എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കോങ്ങാട് നിയോജ കമണ്ഡലം കമ്മിറ്റി നടത്തുന്ന ‘ഏക് സാത്ത്’ സംഘടന ശാക്തീകര ണ ക്യാമ്പയിന്റെ മണ്ഡലം തല ഉദ്ഘാടനവും ഷുക്കൂര്‍ അനുസ്മര ണവും സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ പ്രസിഡ ന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍ സംഗമം ഉദ്ഘാടനം ചെയ്തു. നിയോജ കമണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് എം.ടി ഹക്കീം അധ്യക്ഷനാ യി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിന്‍, നിയോ ജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് യൂസഫ് പാലക്കല്‍ എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.

എം.എസ്.എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് ബിലാല്‍ മുഹമ്മദ് പ്രമേയ പ്രഭാഷണവും, ഷുക്കൂര്‍ അനുസ്മരണവും നടത്തി. നിയോ ജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സലാം തറയില്‍, പ്രവാസി ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എസ് ജഫാര്‍ അലി, പി.കെ.എം മുസ്തഫ, സുഹൈല്‍ സി.പി എന്നിവര്‍ സംസാരിച്ചു. ഷഹനാസ് പനയംപാടം, അസ്ലം മാപ്പിളസ്‌കൂള്‍, കാദര്‍ ചിറക്കല്‍പ ടി, അനീസ് കരാക്കുര്‍ശ്ശി, സമദ് ചുങ്കം, ഫായിസ് ആക്കിയംപാടം, തഹ്സീര്‍ വെട്ടം, മാജിദ് പള്ളിപ്പടി, മര്‍ഷൂദ്, ഷഹീര്‍, സനൂപ്, അലി, അനസ്, മുഹമ്മദ് ശാമില്‍ എന്നിവര്‍ പങ്കെടുത്തു. നിയോജക മണ്ഡ ലം ജനറല്‍ സെക്രട്ടറി അല്‍ത്താഫ് കരിമ്പ സ്വാഗതവും, ഫാസില്‍ മുണ്ടംപോക്ക് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!