അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിന്റെ 2021 – 22 വാര്‍ഷിക പദ്ധതി യോടനുബന്ധിച്ചുള്ള വികസന സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചാ യത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന വികസന സെമിനാര്‍ അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഹംസ പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത വിത്തനോട്ടില്‍, ക്ഷേമകാര്യ സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തൊടി അലി, ആരോഗ്യ വിദ്യാഭ്യാ സ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈല ഷാജഹാന്‍, ജില്ലാ പഞ്ചായത്തംഗം എം.മെഹര്‍ബാന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബഷീര്‍, തെക്കന്‍, പി.ഷാനവാസ്, വി.മണികണ്ഠന്‍, ഗ്രാമപഞ്ചായ ത്തംഗങ്ങളായ എം.കെ ബക്കര്‍, പി.മുസ്തഫ, പി.ഷൗക്കത്തലി എന്ന നാണി, പി.എം മധു, റഷീദ് ആലായന്‍, കെ.വേണുഗോപാല്‍, ടോമി തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗോപാലകൃഷ്ണന്‍, രാധിക എന്നിവര്‍ സംസാരിച്ചു.