മണ്ണാര്‍ക്കാട്:രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ സംരക്ഷി ക്ക ണമെന്നാവശ്യപ്പെട്ട് കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ കര്‍ഷക സമര ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു.കെ എച്ച് എസ് ടി യു ജില്ലാ പ്രസിഡന്റ് അഷ്റഫ് പാലൂര്‍ ഉദ്ഘാടനം ചെയ്തു .സംസ്ഥാന പ്രവര്‍ ത്തക സമിതി അംഗം എം പി സാദിഖ് അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.നജ്മുദ്ദീന്‍,പി അബ്ദുല്‍ സലീം,സി സൈതലവി
കെ.എച്ച്.ഫഹദ്,കെ എ ഹുസ്‌നി മുബാറക് ,വി.പി.ഫൈസല്‍,പി സി ഹബീബുള്ള ,എന്‍.ഹബീബ് റഹ്മാന്‍,ബാബു ആലാ യന്‍ ,കെ അബ്ദു ല്‍ റഷീദ് ,എം പി സംജിദ് ,കെ കെ മുഹമ്മദ് മന്‍സൂറലി ,പി ജംഷീര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!