അലനല്ലൂര്‍:എടത്തനാട്ടുകര പ്രദേശത്തെ കലാ-സാംസ്‌കാരിക-സാ ഹിത്യ കൂട്ടായ്മയായ സമന്വയ എടത്തനാട്ടുകരയുടെ വാര്‍ഷിക ജനറ ല്‍ ബോഡി യോഗം വ്യാപാര ഭവനില്‍ നടന്നു.പ്രസിഡണ്ട് കെ.വി. എം. ബഷീര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.രവികുമാര്‍ വാര്‍ ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ട്രഷറര്‍ പി. നീലകണ്ഠന്‍ കണക്ക് അവതരിപ്പിച്ചു.ടി.പി. സഷീര്‍, സി.എന്‍. സുബൈര്‍, കെ.ടി.ഹംസപ്പ, എം.സിബ് ഗത്ത്,വി.അബ്ദുള്ള,എം.ജിനേഷ്,കെ.രാംകുമാര്‍,ശ്രീധരന്‍ പനച്ചി ക്കുത്ത്,പത്മജന്‍ പുലിക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു. പു തിയ ഭാരവാഹികളായി കെ.ഗിജേഷ് (പ്രസിഡണ്ട് ) യൂസഫ് പുല്ലി ക്കുന്നന്‍ (വൈസ് പ്രസിഡണ്ട് ) ടി.പി. സഷീര്‍ (സെക്രട്ടറി) ബഷീര്‍ ചാലിയന്‍ (ജോ.സെക്രട്ടറി) പത്മജന്‍ പുലിക്കോട്ടില്‍ (ട്രഷറര്‍) എന്നി വരെ തെരെഞ്ഞെടുത്തു.