മണ്ണാര്‍ക്കാട്:ഓര്‍മ്മകളിലെ സമരകാലം എന്ന പേരില്‍ നടക്കുന്ന മണ്ണാര്‍ക്കാട്ടെ പൂര്‍വ്വകാല എസ്എഫ്ഐ നേതാക്കന്മാരുടെ സംഗ മവവുമായി ബന്ധപ്പെട്ട് 101 അംഗ സംഘാടക സമിതി രൂപീകരി ച്ചു.യുടി രാമകൃഷ്ണന് മാസ്റ്ററെ ചെയര്‍മാനായും,വിനോദ് കുമാറിനെ വൈസ് ചെയര്‍മാനായും, കെ.ഷാനിഫിനെ കണ്വീനാറായും, പി.അമലിനെ ജോയിന്റ് കണ്‍വീനറായും തിരഞ്ഞെടുത്തു.യോഗം സിപിഎം ഏരിയാ സെന്റര്‍ അംഗം വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ഫെബ്രുവരി ഏഴിന് കാലത്ത് 10 മണിക്ക് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ വച്ചാണ് പൂര്‍വ്വകാല എസ്എഫ്ഐ നേതാക്കന്മാ രുടെ സംഗമം നടക്കുക.പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്യും.