കുമരംപുത്തൂര്‍:റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടന സാക്ഷരതാ പരി പാടിയുമായി ബന്ധപ്പെട്ട് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് തുല്യത പഠിത്താക്കളുടെ പങ്കാളിത്തത്തോടെ ഇന്ത്യ എന്ന റിപ്പബ്ലിക് പരിപാ ടി നടത്തി.വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാരക ലൈബ്രറി ഹാളില്‍ നടന്ന പരിപാടി വാര്‍ഡ് മെമ്പര്‍ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജയ മുകുന്ദന് മാസ്റ്റര്‍ ക്ലാസ്സെടുത്തു.പ്രേരക് വിശ്വേശ്വരി സ്വാഗതവും പഠിതാവ് ഉല്ലാസ് നന്ദിയും പറഞ്ഞു.