മണ്ണാര്‍ക്കാട്:കര്‍ഷക ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യ പ്പെട്ട് വിവിധ കര്‍ഷക സംഘടനകകള്‍ രാജ്യത്തിന്റെ തലസ്ഥാന ത്ത് നടത്തി വരുന്ന കര്‍ഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മണ്ണാ ര്‍ക്കാട് നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പ്രകടനം നടത്തി. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.ഷമീര്‍ പഴേരി അധ്യക്ഷനായി.യൂത്ത് ലീഗ് ജില്ല നേതാക്കളായ നൗഷാദ് വെള്ളപ്പാടം,അഡ്വ. നൗഫല്‍ കളത്തില്‍ എന്നിവര്‍ സംസാ രിച്ചു.പ്രകടനത്തിന് യൂത്ത് ലീഗ് മണ്ഡലം നേതാക്കളായ അഫ്‌സല്‍ സികെ, സൈനുദ്ദീന്‍ കൈതച്ചിറ, സക്കീര്‍ മുല്ലക്കല്‍, സമീര്‍ വേള ക്കാടന്‍, റസാക്ക് പുഞ്ചക്കോട്, പടുവില്‍ മനു, റഹീം ഇരുമ്പന്‍, സമദ് പൂവ്വക്കോടന്‍, ഷമീര്‍ മാസ്റ്റര്‍, ഹാരിസ് കോല്‍പ്പാടം, സികെ സദഖ ത്തുള്ള,അഫ്‌ലഹ് കെപി,സജീര്‍ ചങ്ങലീരി എന്നിവര്‍ നേതൃത്വം നല്‍കി.മുനീര്‍ താളിയില്‍ സ്വാഗതവും ഷറഫുദ്ദീന്‍ ചങ്ങലീരി നന്ദിയും പറഞ്ഞു.