മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് 19 ബാധിതരായി നിലവില്‍ ചികി ത്സയിലുള്ളത് 4028 പേര്‍. ഇന്ന് ജില്ലയില്‍ 201 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.37 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 121288 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 119482 പരി ശോധനാ ഫലങ്ങള്‍ ലഭ്യമായി.ഇന്ന് 499 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായ 388 സാമ്പിളുകള്‍ അയച്ചു. 50714 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 45828 പേര്‍ രോഗമുക്തി നേടി. ഇതുവരെ 251318 പേരാണ് നിരീക്ഷണ കാ ലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 656 പേര്‍ ക്വാറ ന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 9271 പേര്‍ വീടുകളില്‍ നിരീ ക്ഷണത്തില്‍ തുടരുന്നുണ്ട്.