മണ്ണാർക്കാട്: കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾ കാലങ്ങളായി അനുഭവിക്കുന്ന പ്രതിസന്ധിയായ മരുന്ന് കുപ്പികളുടെ അഭാവം പരിഹരിക്കാൻ കുണ്ട്ലക്കാട് സൗപർണിക ചാരിറ്റി കൂട്ടായ്മ മരുന്ന് വാങ്ങുവാൻ കുപ്പികൾ അടങ്ങുന്ന ബോക്സ് സ്ഥാപിച്ചു. ബോക്സ് സ്ഥാപിക്കൽ ഉദ്ഘാടനം കോട്ടോപ്പാടം പ്രാഥമി ക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കല്ലടി അബ്ദു നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, സൗപർണിക ചാരിറ്റി കൂട്ടായ്മ അംഗങ്ങളായ പി.എം മുസ്തഫ, മുബഷിർ പറമ്പത്ത്, കാസിം നെയ്യ പ്പാടത്ത്, ഗോപി പാറോക്കോട്ടിൽ, എൻ.പി നൗഷാദ്, ജുനൈസ്.ടി, ശ്രീകുമാരൻ, സുന്ദരൻ, സിറാജ്.എൻ.പി, അജ്നാൻ.സി, സാലി.എൻ, തൻവീർ.പി, സലീം പറമ്പത്ത്, അജ്മൽ.ടി, രാധാകൃഷ്ണൻ തുടങ്ങിയ വർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!