മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4066 പേര്‍.ഇന്ന് ജില്ലയില്‍ 176 പേര്‍ക്കാണ് രോഗം സ്ഥി രീകരിച്ചത്.ഇന്ന് 51 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 120789 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 118904 പരി ശോധനാ ഫലങ്ങള്‍ ലഭ്യമായി.ഇന്ന് 421പരിശോധനാ ഫലങ്ങള്‍ ലഭി ച്ചു.പുതുതായി 388 സാമ്പിളുകള്‍ അയച്ചു.50513 പേര്‍ക്കാണ് ഇതുവ രെ പരിശോധനാഫലം പോസിറ്റീവായത്.ഇതുവരെ 45601 പേര്‍ രോഗ മുക്തി നേടി.ഇതുവരെ 250662 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്.ഇതില്‍ ഇന്ന് മാത്രം 769 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി.ജില്ലയില്‍ 9208 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.