അലനല്ലൂര്‍ : സമഗ്ര ശിക്ഷ മണ്ണാര്‍ക്കാട് ബി ആര്.സി.യുടെ ആഭിമു ഖ്യത്തില്‍ ‘ വീട്ടില്‍ ഒരു ഗണിത ലാബ് ‘ പദ്ധതിക്കായി ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും നല്കാ നുള്ള ഗണിത കിറ്റുകള്‍ വിതരണം ചെയ്തു.പഞ്ചായത്ത് തല ഉദ്ഘാട നം അലനല്ലൂര്‍ എ.എം.എല്‍.പി സ്കൂളില്‍ വച്ച് ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് മുള്ളത്ത് ലത നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഹംസ അധ്യക്ഷനായി. പ്രധാനാധ്യാപകന് കെ.എ.സുദര്‍ശന കുമാര്‍ ,ക്ലസ്റ്റര്‍ എച്ച്.എം അന്‍സാര്‍ ബാബു.ടി ,പി.ടി.എ പ്രസിഡന്റ് കെ. ലിയാക്കത്തലി ,ബി.ആര്.സി.ട്രെയിനര്‍ അബ്ബാസ് മാസ്റ്റര്‍ തുടങ്ങി യവര്‍ സംസാരിച്ചു.