കോട്ടോപ്പാടം:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ നിയന്ത്ര ണം വിട്ട ചരക്ക് ലോറി നടുറോഡില്‍ മറിഞ്ഞു.ഇന്ന് രാത്രി ഒമ്പതര യോടെ ആര്യമ്പാവിലാണ് അപകടം.ലോറിയിലുണ്ടായിരുന്ന തവിട് ചാക്കുകള്‍ റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം