അട്ടപ്പാടി: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വയോധി കന് മരിച്ചു.അഗളി,പള്ളിയറ തോപ്പില്‍ വീട്ടില്‍ ചെല്ലപ്പന് (63) ആണ് മരിച്ചത്.ഇക്കഴിഞ്ഞ മൂന്നാം തിയ്യതി ജിടിഎസ്എച്ചില് നടന്ന ആന്റിജന്‍ പരിശോധനയിലാണ് ചെല്ലപ്പന് കോവിഡ് സ്ഥിരീകരിച്ച ത്.കോവിഡ് അണുബാധയെ തുടര്‍ന്നുള്ള ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.